സ്പിരിറ്റ് ഓഡിയോ ലോഞ്ച് മമ്മൂട്ടി നിര്‍വ്വഹിച്ചുമോഹന്‍ലാല്‍-രഞ്ജിത് ടീമിന്റെ സ്പിരിറ്റിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിലെ ഹോട്ടല്‍ ട്രാവന്‍കൂര്‍കോര്‍ട്ടില്‍ വച്ച് മമ്മൂട്ടി നിര്‍വ്വഹിച്ചു. ജോഷി, ബി.ഉണ്ണികൃഷ്ണന്‍, കുഞ്ചാക്കോ ബോബന്‍, സിയാദ് കോക്കര്‍, മിലന്‍ ജലീല്‍ തുടങ്ങി മലയാളം സിനിമാരംഗത്തെ ഏറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ എം.പി വീരേന്ദ്രകുമാര്‍ ഓഡിയോ സി.ഡി മമ്മൂട്ടിക്ക് നല്കി.

Comments

comments