സ്പിരിറ്റിന് ടാക്‌സ് ഇളവ്മോഹന്‍ലാല്‍ നായകവേഷത്തില്‍ അഭിനയിച്ച സ്പിരി്റ്റിന് സര്‍ക്കാര്‍ നികുതിയിളവ് നല്കി. രഞ്ജിത് സംവിധാനം ചെയ്ത ഈ ചിത്രം മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നുണ്ട്. 20 ശതമാനം തുക സ്പിരിറ്റിന്റെ ടിക്കറ്റിന്‍മേല്‍ കുറവുണ്ടാകും. ഒരു മികച്ച സന്ദേശം ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ട്. സ്പിരിറ്റ് ദൂരദര്‍ശന്‍ ചാനലുകളില്‍ കാണിക്കണമെന്ന്‌ ഏതാനും ദിവസം മുമ്പ് വയലാര്‍ രവി ആവശ്യപ്പെട്ടിരുന്നു.

Comments

comments