സെക്കന്‍ഡ് ഷോ ഹിറ്റ്…!ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ നായകനായ സെക്കന്‍ഡ് ഷോ 2012 ലെ ആദ്യ ഹിറ്റാകുന്നു. കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച ഈ ചിത്രം ആദ്യ നാല് ദിവസത്തിനകം മികച്ച കളക്ഷന്‍ നേടി. പുതുമുഖങ്ങള്‍ മാത്രമുള്ള ഒരു ചിത്രം ഇത്തരത്തില്‍ വിജയം നേടിയത് പുതുമയാണ്. നാല് ദിവസം കൊണ്ട് 55 ലക്ഷം രൂപയാണ് ചിത്രം നേടിയത്.

Comments

comments