സെക്കന്‍ഡ് ഷോ റിലീസ് ഇന്ന്ഏറെക്കാലമായി മാധ്യമ ശ്രദ്ധനേടിയ ചിത്രം സെക്കന്‍ഡ് ഷോ ഇന്ന് റിലീസ് ചെയ്തു. മമ്മൂട്ടിയുടെ മകന്‍ ദുള്‍ഖര്‍ സിനിമയിലേക്ക് പ്രവേശിക്കുന്ന ചിത്രമാണിത്. 66 കേന്ദ്രങ്ങളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
ഏറെ പുതുമുഖങ്ങള്‍ രംഗപ്രവേശം ചെയ്യുന്ന ഈ ചിത്രം ഒരു ലോ ബഡ്ജറ്റ് ചിത്രം കൂടിയാണ്. ദുല്‍ഖര്‍ ഇപ്പോള്‍ അന്‍വര്‍റഷീദിന്റെ ഉസ്താദ് ഹോട്ടലിന്റെ ഷൂട്ടിംഗിലാണ്.

Comments

comments