സെക്കന്‍ഡോ ഷോ വിതരണം ഫോക്‌സിന്ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായഭിനയിച്ച സെക്കന്‍ഡ് ഷോ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോ വിതരണത്തിനെടുത്തു. ആഗോള മാധ്യ കമ്പനി സ്റ്റാറിന്റെ ഉപ കമ്പനിയാണ് ഇത്. റുപര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പറേഷനാണ് ഈ കമ്പനികളുടെ ഉടമസ്ഥത.
കേരളത്തിന് പുറത്തുള്ള അമ്പത് സെന്ററുകളില്‍ ചിത്രം ഈ ആഴ്ച റിലീസ് ചെയ്യും.

Comments

comments