സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്…കൃഷ്ണനും രാധയും എന് ചിത്രത്തിലൂടെ (കു)പ്രസിദ്ധി നേടിയ സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് ഒരുങ്ങുന്നു. ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായ് എന്നായിരുന്നു ഈ ചിത്രത്തിന് ആദ്യം ഇട്ടപേര്. എന്നാല്‍ മറ്റാരോ അത് രജിസ്റ്റര്‍ ചെയ്തതിനാല്‍ പേര് മാറ്റുകയായിരുന്നു. ചിത്രത്തിലെ ഗാനരംഗങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നുണ്ട്. കുറഞ്ഞചെലവില്‍ നിര്‍മ്മിച്ച് നെഗറ്റിവ് പബ്ലിസിറ്റിയിലൂടെ ലാഭം നേടിയ ചിത്രമായിരുന്നു കൃഷ്ണനും രാധയും.

Comments

comments