സുരേഷ് ഗോപി മിനിസ്‌ക്രീനിലേക്ക്മലയാളത്തിന്റെ ആക്ഷന്‍ താരം ആദ്യമായി മിനിസ്‌ക്രീനില്‍ ചുവട് വെയ്ക്കുന്നു. കോടീശ്വരന്‍ എന്ന ഗെയിം ഷോയിലൂടെയാണ് സുരേഷ് ഗോപിയുടെ ടെലിവിഷന്‍ പ്രവേശനം. മുമ്പ് ഹിന്ദി ചാനലില്‍ നടന്നിരുന്ന കോന്‍ ബനേഗാ ക്രോര്‍പതിയുടെ മലയാളം പതിപ്പാണ് ഇത്. റിലയന്‍സിന്റെ ബിഗ് സിനര്‍ജി പ്രൊഡക്ഷനാണ് ഈ പരിപാടിയുടെ നിര്‍മ്മാണം
വന്‍തുകകളാണ് ഈ പരിപാടിയില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് ലഭിക്കുക.

Comments

comments