സുരേഷ് ഗോപി ടെലിവിഷനില്‍ മടങ്ങിയെത്തുന്നുചെറിയ ഇടവേളക്ക് ശേഷം സുരേഷ് ഗോപി ടെലിവിഷന്‍ അവതാരകനായി മടങ്ങിയെത്തുന്നു. നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ എന്ന ഏഷ്യാനെറ്റിലെ ഗെയിം ഷോയിലൂടെയാണ് അവതാരകന്‍റെ വേഷം സുരേഷ് ഗോപി ആദ്യമായി അണിയുന്നത്. മലയാളത്തില്‍ ഇപ്പോള്‍‌ അവസരങ്ങള്‍ തീരെ കുറഞ്ഞ അവസ്ഥയിലാണ് സുരേഷ് ഗോപി. തമിഴില്‍ ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഐ എന്ന ചിത്രമേ എടുത്തുപറയത്തക്കവിധമുള്ള ഒരു ചിത്രമായി സുരേഷ് ഗോപിയുടെ ക്രെഡിറ്റിലുള്ളു.

Comments

comments