സുരേഷ് ഗോപിയുടെ പെര്‍ഫ്യൂംസുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രമാണ് പെര്‍ഫ്യൂം. ഗിരീഷ് മായനാടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയാമണിയാണ് പെര്‍ഫ്യൂമില്‍ നായിക. എന്‍.. .ജെ.കെ കമ്പനീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിദ്യാസാഗര്‍ സംഗീതം പകരുന്ന ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത് എം.കെ വസന്ത് കുമാര്‍.. കുടുംബപശ്ചാത്തലത്തിലുള്ള ചിത്രമാണ് പെര്‍ഫ്യൂം.

Comments

comments