സുരേഷ് ഗോപിയും ന്യൂ ജനറേഷന്‍ ആകുന്നു


Suresh-Gopi - Keralacinema.com
Suresh Gopi also becoming new generation

ദീപന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപി ന്യൂ ജനറേഷനാകുന്നു. അനൂപ് മേനോനാണ് ചിത്രത്തിന്‍റെ തിരക്കഥ. ന്യൂ ജനറേഷന്‍ ലൈനിലുള്ള പേര് തന്നെയാണ് അനൂപ് മേനോന്‍ ഈ ചിത്രത്തിന് നല്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, രാഹുല്‍ മാധവ്, മധു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ബാറുടമയുടെ വേഷമാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടേത്. ബാറിലെ നിത്യസന്ദര്‍ശകരായ ആളുകളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ.

Comments

comments