സുരാജിന്‍റെ പേടിത്തൊണ്ടന്‍സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രമാണ് പേടിത്തൊണ്ടന്‍. പ്രദീപാണ് ഈ ചിത്രത്തിന്റെ സംവിധാനം. നിര്‍മ്മാണം അനശ്വര സിനിമാസ്. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് യു. പ്രസന്നകുമാറാണ്. ഡോ.പ്രശാന്ത് കൃഷ്ണന്‍, രമേഷ് കാവില്‍ എന്നിവരുടെ വരികള്‍ക്ക് ഈണം നല്കുന്നത് കാഞ്ഞങ്ങാട് രാമചന്ദ്രന്‍. ഛായാഗ്രഹണം വിപിന്‍ മോഹന്‍. മധുപാല്‍, ശിവജി ഗുരുവായൂര്‍, ശ്രീഹരി, അനുശ്രീ, ബിനു അടിമാലി, ഉല്ലാസ് പന്തളം, കലാഭവന്‍ സിനാജ് , നിലമ്പൂര്‍ അയിഷ, നൂറിയ, ശ്രീലത തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Comments

comments