സുമോ പെയിന്‍റ്


ഓണ്‍ലൈന്‍ ഇമേജ് എഡിറ്റിങ്ങിനുപയോഗിക്കാവുന്ന ഒരു സര്‍വ്വീസാണ് സുമോ പെയിന്‍റ്. ഫോട്ടോഷോപ്പ് എക്സ്പ്രസിന് സമാനമായ പ്രവര്‍ത്തനമാണ് ഇതിന്റേത്. സാധാരണ ഇമേജ് എഡിറ്ററുകള്‍ക്ക് ഉള്ളത് പോലെ ടൂള്‍ പാലറ്റ് ഇതിലുമുണ്ട്. സാധാരണ രീതിയിലുള്ള ഇമേജ് എഡിറ്റിങ്ങ് ആവശ്യങ്ങള്‍ക്കായി നിരവധി ടാബുകള്‍ സുമോ പെയിന്‍റിലുണ്ട്.
വളരെ യൂസര്‍ ഫ്രണ്ട് ലിയായ ഇന്റര്‍ഫേസാണ് സുമോയുടേത്.ബ്രഷ് സ്റ്റൈലുകളുടേയും, ഇഫക്ടുകളുടേയും കാര്യത്തില്‍ സുമോ വളരെ മികച്ചതാണ്.

ഫോട്ടോഷോപ്പിനും, പെയിന്‍റിനും ഇടയിലുള്ള ഒരു ഇമേജ് എഡിറ്ററാണ് വേണ്ടതെങ്കില്‍ സുമോ ഉപയോഗിക്കാം. പണം നല്കി വാങ്ങാവുന്ന ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന വേര്‍ഷനും സുമോയ്ക്കുണ്ട്.
http://www.sumopaint.com/

Comments

comments