സുകൃതം ഹിന്ദിയില്‍മമ്മൂട്ടി നായക വേഷത്തില്‍ അഭിനയിച്ച സുകൃതം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. 1994 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്‍റെ തിരക്കഥ എം.ടി വാസുദേവന്‍നായരുടേതായിരുന്നു. ഏറെ പുരസ്കാരങ്ങള്‍ നേടിയ ചിത്രം സംവിധാനം ചെയ്തത് ഹരികുമാറാണ്. ഹിന്ദിയില്‍ അമീര്‍ഖാനാണ് നായകനാവുക. പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി ഹരികുമാര്‍ പറയുന്നു.

Comments

comments