സി.സി.എല്‍ നാളെ മുതല്‍സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ജനുവരി 13 ന് ആരംഭിക്കും.ഷാര്‍ജയിലാണ് കളി നടക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ പാക്ക് ഗായകന്‍ അതിഫ് അസ്ലം, ദേവിശ്രി പ്രസാദ് എന്നിവര്‍ പങ്കെടുക്കും.
ഉദ്ഘാടന കളി മുംബയ് ഹീറോസും, ചെന്നൈ റൈനോസും തമ്മിലാണ്. തെലുഗ് വാരിയേഴ്‌സ്, കേരള സ്‌ട്രൈക്കേഴ്‌സ്, ബംഗാലി ടൈഗേഴ്‌സ്, കര്‍മാടക ബുള്‍ഡോസേഴ്‌സ് എന്നിവയാണ് മറ്റ് ടീമുകള്‍.

Comments

comments