സി.ഡി ഓട്ടോപ്ലേ ഓഫാക്കാം (XP)


പ്രോഗ്രാം സിഡികളും മറ്റും ഡ്രൈവിലിട്ടാലുടനെ ഓട്ടോപ്ലേയാകുന്നത് ഒഴിവാക്കാന്‍ സാധിക്കും.
Start ല്‍ Run എടുക്കുക. GPEDIT.MSC എന്ന് ടൈപ്പ് ചെയ്ത് enter അടിക്കുക.
Computer Configuration ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. Adminstrative Templates ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. System ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. turnoff Autoplay ക്ലിക്ക ചെയ്യുക.

Comments

comments