സിസ്റ്റം tray ക്ലോക്കില്‍ AM/PM കാണിക്കാന്‍… (windows7)


വിന്‍ഡോസ് 7 ല്‍ സിസ്റ്റം tray ക്ലോക്കില്‍ എക്‌സ്.പിയിലും മറ്റും ഉള്ളത് പോലെ എ.എം, പി.എം കാണിക്കില്ല. 24 മണിക്കൂര്‍ ഫോര്‍മാറ്റില്‍ സമയമേ കാണിക്കൂ. ഉദാ.17.23
എന്നാല്‍ വിന്‍ഡോസ് 7 ല്‍ എ.എം, പി.എം കാണിക്കുന്നതെങ്ങനെയെന്ന് താഴെ പറയുന്നു.
intl.cpl എന്ന് സ്റ്റാര്‍ട്ട് മെനു run ബോക്‌സില്‍ ടെപ്പ് ചെയ്ത് എന്റര്‍ അടിക്കുക.
ഇത് Regional and language options window ഓപ്പണ്‍ ചെയ്യും.
Addittion settings ല്‍ ക്ലിക്ക് ചെയ്യുക
Time ടാബ് എടുക്കുക.
Long time എന്നതിന് നേരെ HH.mm.ss എന്ന് കാണാം. അതില്‍ tt എന്ന് അവസാനം ചേര്‍ക്കുക
(HH:mm:ss tt)

Apply ല്‍ ക്ലിക്ക് ചെയ്യുക.

Comments

comments