സിനിമക്കുള്ളിലെ സിനിമസിനിമ കഥാ കേന്ദ്രമാക്കിയ ഏറെ സിനിമകള്‍ മലയാളത്തില്‍ അടുത്തിടെ വന്നു കഴിഞ്ഞു. ഉദയനാണ് താരം, പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍, നായിക, കഥ പറയുമ്പോള്‍, തുടങ്ങിയവയൊക്കെ സിനിമലോകം കേന്ദ്രമാക്കിയായിരുന്നു. ഇപ്പോള്‍ സിനിമയെന്ന പേരില്‍ തന്നെ ഒരു സിനിമ വരുന്നു. അനില്‍ ശശിധറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ലാല്‍, ലെന തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ശിവകുമാര്‍, പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments