സിദ്ധിഖ് മോഹന്‍ലാല്‍ ചിത്രം – ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍സിദ്ദിഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍ എന്ന് പേരിട്ടു. ഹിന്ദിയിലെ വന്‍ഹിറ്റ് ബോഡിഗാര്‍ഡിന് ശേഷം സിദ്ദിഖിന്റെ കരിയറില്‍ വന്‍വളര്‍ച്ചയാണുണ്ടായത്. വിയറ്റ്‌നാം കോളനി എന്ന ചിത്രമാണ് മോഹന്‍ലാലിനൊപ്പം സിദ്ദിഖ് ആദ്യമായും, അവസാനമായും ചെയ്ത സിനിമ. ഇതാകട്ടെ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ കാലത്തായിരുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2013 ജനുവരിയിലാണ് ചിത്രം ആരംഭിക്കുക.

Comments

comments