സിംഹാസനം തീയേറ്ററുകളില്‍ഷാജി കൈലാസ് സംവിധാനം ചെയ്ത പ്രിഥ്വിരാജ് ചിത്രം സിംഹാസനം റിലീസ് ചെയ്തു. ഷാജി കൈലാസ് തന്നെ തിരക്കഥയെഴുതിയ ചിത്രം നാടുവാഴികള്‍ എന്ന ചിത്രം അടിസ്ഥാനമാക്കിയാണെന്ന്‌ മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. സായ് കുമാര്‍ പ്രിഥ്വിരാജിനൊപ്പം പ്രധാനവേഷത്തിലഭിനയിക്കുന്നു. തുടര്‍ച്ചയായി പരാജയം നേരിട്ടുകൊണ്ടിരിക്കുന്ന പ്രിഥ്വിരാജിന് ഈ ചിത്രത്തിന്റെ വിജയം നിര്‍ണ്ണായകമാണ്.

Comments

comments