സിംഹാസനം ജൂണ്‍ 29 ന്ഹീറോയ്ക്ക് ശേഷം പ്രിഥ്വിരാജിന്റെ അടുത്ത ചിത്രം സിംഹാസനം ജൂണ്‍ 29ന് റിലീസ് ചെയ്യും. മോഹന്‍ലാല്‍ അഭിനയിച്ച നാടവാഴികള്‍ എന്ന ചിത്രത്തെ ആധാരമാക്കിയാണ് ഈ ചിത്രം എന്ന് വാര്‍ത്തയുണ്ട്. ഷാജി കൈലാസാണ് സംവിധായകന്‍. മാളവിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചന്ദ്രകുമാര്‍ ചിത്രം നിര്‍മ്മിക്കുന്നു. സായ്കുമാറും ഒരു പ്രധാന വേഷത്തില്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഐശ്വര്യ ദേവനാണ് നായിക.

Comments

comments