സിംഗിള്‍ ക്ലിക്ക് അണ്‍ഇന്‍സ്റ്റാള്‍…


സാധാരണ നമ്മള്‍ ഒരു പ്രോഗ്രാം അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കണ്‍ട്രോള്‍ പാനലില്‍ പോകേണ്ടതുണ്ട്. എന്നാല്‍ ഒരു സോഫ്റ്റ് വെയറുപയോഗിച്ചാല്‍ ഇത് വളരെ എളുപ്പത്തില്‍ സാധിക്കും. ഇത് എക്‌സ്.പി, വിസ്റ്റ, വിന്‍ഡോസ് 7 എന്നിവയില് വര്‍ക്ക് ചെയ്യും. ആദ്യം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ഡെസ്‌ക് ടോപില്‍ ഒവിവാക്കേണ്ട പ്രോഗ്രാമിന്റെ ഷോര്‍ട്ട് കട്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Uninstall ല്‍ ക്ലിക്ക് ചെയ്യുക.

Comments

comments