സായ്കുമാര്‍ ഭാര്യക്കും, മകള്‍ക്കും ചെലവിന് നല്കണമെന്ന് കോടതിനടന്‍ സായ്കുമാര്‍ ഭാര്യക്കും, മകള്‍ക്കും പ്രതിമാസം 25000 രൂപ ചെലവിന് നല്കാന്‍ കോടതി വിധി. സായ്കുമാറിന്റെ ഭാര്യ പ്രസന്നകുമാരി നല്കിയ കേസില്‍ കൊല്ലം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിന്റേതാണ് വിധി. ഇവര്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് പുറത്താക്കുകയോ, മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയോ ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രസന്നകുമാരി ഇപ്പോള്‍ കാന്‍സര്‍ രോഗിയാണ്.

Comments

comments