സാമുവേലിന്റെ മക്കള്‍ പേര് മാറ്റിഅച്ഛനുറങ്ങാത്ത വീടിന്റെ രണ്ടാം ഭാഗം സാമുവേലിന്റെ മക്കള്‍ എന്നായിരുന്നു പേര് നല്കിയിരുന്നത്. ബാബു ജനാര്‍ദ്ധനന്‍ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് ലിസമ്മയുടെ വീട് എന്ന് പുനര്‍നാമകരണം ചെയ്തു.നായകനായി നിശ്ചയിച്ചിരുന്ന ഉണ്ണി മുകുന്ദന് തിരക്കായതിനാല്‍ മറ്റൊരാളാവും നായക വേഷം ചെയ്യുക. മീര ജാസ്മിനാണ് നായിക. ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് മീര മലയാളത്തില്‍ മടങ്ങിയെത്തുന്നത്.

Comments

comments