സാന്ദ്ര തോമസ് അഭിനയിക്കുന്നുഫ്രൈഡേ എന്ന ചിത്രം നിര്‍മ്മിച്ച സാന്ദ്ര തോമസ് അഭിനയത്തിലേക്ക്. ആമേന്‍ എന്ന ചിത്രത്തിലാണ് ഇവര്‍ അഭിനയിക്കുന്നത്. ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ സഹോദരിയുടെ വേഷമാണ് സാന്ദ്രക്ക് ഈ ചിത്രത്തില്‍. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം അടുത്തവര്‍ഷം ആദ്യം റിലീസ് ചെയ്യും.

Comments

comments