സാധാരണക്കാരന്‍ പുരോഗമിക്കുന്നുരാജ് ബാബു സംവിധാനം ചെയ്യുന്ന സാധാരണക്കാരന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. സാധാരണക്കാരുടെ ജീവിതം വിഷയമാകുന്ന ചിത്രത്തില്‍ ഭഗത്, അനുശ്രീ, അക്ഷര എന്നിവരാണ് പ്രധാന വേഷങ്ങളില്‍.. ബാബുരാജ്, സലിംകുമാര്‍, വിജയരാഘവന്‍, അശോകന്‍, ഷാജോണ്‍, സായ്കുമാര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഗോവിന്ദ് വിജയ് ആണ് ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. നിര്‍മ്മാണം സൂപ്പര്‍സ്റ്റാര്‍ ഫിലിംസിന്‍റെ ബാനറില്‍ മഹി. രതീഷ് വേഗ ചിത്രത്തില്‍ സംഗീതം പകരുന്നു. ഗാനരചന രാജീവ് ആലുങ്കല്‍, ചന്ദ്രശേഖരന്‍ എങ്ങണ്ടിയൂര്‍ എന്നിവര്‍ ചേര്‍ന്ന്

Comments

comments