സലിംകുമാര്‍ തമിഴിലേക്ക്ദേശീയ അവാര്‍ഡ് ജേതാവ് സലിം കുമാര്‍ തമിഴ് സിനിമയിലേക്ക് ചുവട് വെയ്ക്കുന്നു. ലുക്ക്സാം ക്രിയേഷന്‍സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ധനറാം ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ്, റെയ്നി ചൗള എന്നിവരാണ് നായികാനായകന്മാര്‍. സലിംകുമാറിന് ഒരു പ്രധാന വേഷം ഈ ചിത്രത്തിലുണ്ട്. അതുല്‍ കുല്‍ക്കര്‍ണി, കലാഭവന്‍ മണി, ശരണ്യ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments