സരോജ്കുമാര്‍ ഇന്നെത്തുന്നുഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗം എന്ന് വിശേഷിപ്പിക്കാവുന്ന പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍ ഇന്ന് തീയേറ്ററുകളിലെത്തും. സജിന്‍ രാഘവനാണ് സംവിധായകന്‍. ചിത്രത്തിന്റെ രചനയും പ്രധാന വേഷവും ചെയ്യുന്നത് ശ്രീനിവാസനാണ്.
മംമ്ത മോഹന്‍ദാസ് സരോജ് കുമാറിന്റെ ഭാര്യ വേഷത്തിലെത്തുന്നു. വിനീത് ശ്രീനിവാസന്‍, ജഗതി, മുകേഷ്, സലിംകുമാര്‍, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന വേഷങ്ങളില്‍.

Comments

comments