സമീര്‍ താഹിര്‍ ചിത്രത്തില്‍ ദുള്‍ഖര്‍ നായകന്‍ചാപ്പാകുരിശിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുള്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു. റോഡ് മൂവി ഗണത്തില്‍ പെടുന്നതാണ് ഈ ചിത്രമെന്നാണറിയുന്നത്. സണ്ണി വെയ്നാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. നാഗാലാന്‍ഡിലാണ് ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍. മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ എ.ബി.സി.ഡി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കകയായിരുന്നു ദുള്‍ഖര്‍.. പ്രതികൂല കാലാവസ്ഥയെതുടര്‍ന്ന് ഇതിന്‍റെ യു.എസിലെ ഷൂട്ടിംഗ് തല്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.

Comments

comments