സനുഷക്ക് മലയാളത്തില്‍ തിരക്കേറുന്നുബാലതാരമായി സിനിമയിലെത്തിയ സനുഷ നായികാവേഷങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നു.നാളൈ നമതെ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം. ഇപ്പോള്‍ ദീലീപ് നായകനാകുന്ന മിസ്റ്റര്‍. മരുമകന്‍ എന്ന ചിത്രത്തിലും, അസിഫ് അലി നായകനാകുന്ന ഇഡിയറ്റ്‌സ് എന്ന ചിത്രത്തിലും സനുഷ നായികാ വേഷം ചെയ്യുന്നു.

Comments

comments