സംവൃത സുനില്‍ വിവാഹിതയായതായി വാര്‍ത്തമലയാളചലച്ചിത്ര നടി സംവൃത സുനില്‍ വിവാഹിതയായി വാര്‍ത്ത. കാലിഫോര്‍ണിയയില്‍ ജോലിചെയ്യുന്ന അഖിലുമായി കോഴിക്കോട് വച്ച് വിവാഹം നടന്നതായാണ് വാര്‍ത്ത. കോഴിക്കോട് കോര്‍പ്പറേഷനില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തുവെന്നും പറയപ്പെടുന്നു. വാര്‍ത്താമാധ്യമങ്ങളില്‍ നിന്ന് വിവാഹ വാര്‍ത്ത മറച്ച് വെച്ചതായാണ് അറിയുന്നത്.

Comments

comments