സംവൃതയുടെ വിവാഹം നവംബര്‍ 1 ന്സംവൃത സുനിലിന്റെ വിവാഹം നവംബര്‍ 1 ന് നടക്കും. കഴിഞ്ഞ മാസം കോഴിക്കോട് വെച്ച് എന്‍ഗേജ്‌മെന്റ് നടന്നിരുന്നു. കോഴിക്കോട് സ്വദേശിയും കാലിഫോര്‍ണിയയില്‍ എഞ്ചിനീയറുമായ അഖില്‍ ആണ് വരന്‍. ലാല്‍ ജോസിന്റെ രസികനിലൂടെയാണ് സംവൃത സിനിമയിലെത്തുന്നത്. തമിഴ്, തെലുഗ് ഭാഷകളിലും സംവൃത നായികയായിട്ടുണ്ട്.

Comments

comments