ഷീല, ജയഭാരതി, കുഞ്ചാക്കോ ബോബന്‍ – സര്‍.സി.പിമുന്‍കാല നായികനടിമാരായ ഷീലയും, ജയഭാരതിയും കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് സര്‍ സി.പി. എം. പത്മകുമാര്‍ തിരുവമ്പാടി തമ്പാന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സര്‍.സിപി യെന്നത് ചരിത്രകഥയല്ലെന്നും കുഞ്ചാക്കോബോബന്റെ കഥാപാത്രത്തിന്റെ സ്വഭാവത്തിലുള്ള സാദൃശ്യമാണ് ഈ പേരിന് കാരണമെന്നും തിരക്കഥാകൃത്ത് സുരേഷ് ബാബു പറയുന്നു. ചിത്രത്തിലെ മറ്റ് താരനിര്‍ണ്ണയം നടക്കുന്നതേയുള്ളു.

Comments

comments