ഷാഫിയുടെ പുതിയ ചിത്രം 101 വെഡ്ഡിംഗ്‌സ്ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിക്കൊണ്ട് ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് 101 വെഡ്ഡിംഗ്‌സ്. ഒരു ഹ്യൂമര്‍ ചിത്രമായിരിക്കും ഇത്. ഷാഫി അവസാനം സംവിധാനം ചെയ്ത വെനീസിലെ വ്യാപാരി ബോക്‌സോഫീസില്‍ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ല.

Comments

comments