ഷാഫിയുടെ ‘അമര്‍ അക്ബര്‍ ആന്റണി’വെനീസിലെ വ്യാപാരിക്ക് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമര്‍ അക്ബര്‍ ആന്റണി. മൂന്ന് യുവാക്കളെ ചുറ്റിപറ്റിയുള്ള കഥയാണ് ഇത്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ബിജു മേനോന്‍ എന്നിവരാകും പ്രധാന താരങ്ങള്‍ എന്ന് കരുതുന്നു. ചിത്രത്തിന്റെ പ്രി പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു.

Comments

comments