ഷാജി എന്‍. കരുണ്‍ ചിത്രത്തില്‍ മോഹന്‍ലാല്‍


വാനപ്രസ്ഥം എന്ന ചിത്രത്തിന് ശേഷം ഷാജി. എന്‍ കരുണ്‍ മോഹന്‍ലാലിനൊപ്പം വീണ്ടും ചേരുന്നു. കടല്‍ എന്നാണ് പുതിയ ചിത്രത്തിനിട്ടിരിക്കുന്ന പേര്. ടി.പത്മനാഭന്റെ കടല്‍ എന്ന പേരുള്ള ചെറുകഥയെ ആധാരമാക്കിയാണ് ഈ ചിത്രം. ഷാജി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments