ഷങ്കറിന്റെ മള്‍ട്ടിലിംഗ്വല്‍ ചിത്രത്തില്‍ അസിന്‍ നായിക.ഷങ്കര്‍ പുതുതായി സംവിധാനം ചെയ്യുന്ന മള്‍ട്ടിലിംഗ്വല്‍ ചിത്രത്തില്‍ നായികയായി പറഞ്ഞ് കേട്ടിരുന്നത് കത്രീന കൈഫാണ്. എന്നാല്‍ ഇപ്പോള്‍ അസിന്റെ പേര് ഉയര്‍ന്ന് വന്നിരിക്കുന്നു. തെലുഗ്, തമിഴ്, മലയാളം ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രഭ, കമല്‍ ഹാസന്‍, മോഹന്‍ലാല്‍ എന്നിവര്‍ യഥാക്രമം നായകരാകുന്നു. ജാക്കിച്ചാനും ഈ ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നു. എ.ആര്‍ റഹ്മാനാണ് സംഗീതം. നിര്‍മ്മാണം ആസ്‌കാര്‍ രവിചന്ദ്രന്‍.

Comments

comments