ഷങ്കറിന്റെ ചിത്രത്തെക്കുറിച്ച് അറിയില്ലെന്ന് മോഹന്‍ലാല്‍അടുത്തിടെ സിനിമമേഖലയില്‍ ഉയര്‍ന്ന പ്രധാന വാര്‍ത്തയായിരുന്നു ഷങ്കറിന്റെ മള്‍ട്ടി ലിംഗ്വല്‍ ചിത്രം. തമിഴില്‍ കമലഹാസനും, മലയാളത്തില്‍ മോഹന്‍ലാലും, തെലുഗില്‍ പ്രഭയും നായകരാകുന്നു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്നും, മാധ്യമങ്ങളില്‍ താന്‍ ഇത്തരം വാര്‍ത്ത കണ്ടുവെന്നും മോഹന്‍ലാല്‍ പറയുന്നു. മോഹന്‍ലാല്‍ ഇപ്പോള്‍ ഗ്രാന്‍ഡ് മാസ്റ്ററിന്റെ ചിത്രീകരണത്തിലാണ്.

Comments

comments