ശ്വേത മേനോന്‍ ബ്രേക്കെടുക്കുന്നു


മലയാളത്തില്‍ മടങ്ങിവന്ന് തിരക്കുള്ള നടിയായി മാറിയ ശ്വേതമേനോന്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് തല്കാലത്തേക്ക് മാറിനില്ക്കുന്നു. സിനിമയിലും, ടെലിവിഷനിലും തിരക്കുള്ള ജീവിതമാണ് ഇപ്പോള്‍ ശ്വേതയുടേത്. കരാര്‍ ചെയ്ത മൂന്ന് ചിത്രങ്ങള്‍ക്ക് ശേഷം ശ്വേത ബ്രേക്കെടുക്കുകയാണ്. കെ. ഗോപിനാഥന്റെ ഇത്രമാത്രം എന്ന ചിത്രത്തിലാണ് ശ്വേത ഇപ്പോള്‍ അഭിനയിക്കുന്നത്.

Comments

comments