ശ്രീനിവാസന്‍- അസിഫ് ഒന്നിക്കുന്ന ചിത്രംജോ ചാലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസനും അസിഫ് അലിയും ഒന്നിക്കുന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല. ഡേവിഡ് കാച്ചിപ്പിള്ളിയാണ് നിര്‍മ്മാണം. ഇന്നസെന്റ്, ജഗതി, സലിംകുമാര്‍, ശ്വേത മേനോന്‍, നെടുമുടി വേണു, മണിയന്‍ പിള്ള രാജു, എന്നിങ്ങനെ താരനിര നീളുന്നു. അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ ശ്രീനിവാസന്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

Comments

comments