ശ്രീനിവാസന്‍റെ മണി ബാക്ക് പോളിസിജയരാജ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ നായകനാകുന്നു. മണി ബാക്ക് പോളിസി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ചിത്രീകരണം ആരംഭിച്ചു. ഓര്‍ഡിനറിയിലെ നായിക ശ്രീത ശിവദാസാണ് ഈ ചിത്രത്തിലെ നായിക. നെടുമുടി വേണു, ശ്രീജിത് വിജയ്, ഭഗത്, സരയു എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. മാര്‍വലസ് എന്‍റര്‍ടെന്‍മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments