ശ്രീനിവാസന്റെ ഔട്ട്‌സൈഡര്‍ശ്രീനിവാസന്‍ പ്രധാന വേഷത്തിലഭിനയിക്കുന്ന ഔട്ട്‌സൈഡര്‍ ചാലക്കുടിയില്‍ ഷൂട്ടിംഗ് ആരംഭിച്ചു. പ്രേലാല്‍ ആണ് സംവിധായകന്‍. ആത്മകഥ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് ഇദ്ദേഹം. ശ്രീനിവാസനൊപ്പം ഇന്ദ്രജിത്തും, പശുപതിയും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.
സസ്‌പെന്‍സ് ത്രില്ലറാണ് ഈ ചിത്രം. സംഗീതം നല്കുന്നത് സംഗീത്. കാമറ സമീര്‍ ഹഖ്. ഗൗരി മീനാക്ഷി മുവിസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments