ശ്രീജിതിന്റെ ചെക്കനും പെണ്ണുംരതിനിര്‍വേദത്തിലൂടെ ശ്രദ്ധേയനായ ശ്രീജിത് ചെക്കനും പെണ്ണും എന്ന ചിത്രത്തില്‍ നായകനാകുന്നു. ഒരിടം എന്ന ചിത്രം സംവിധാനം ചെയ്ത പ്രദീപ് നായരാണ് സംവിധാനം. ദീപ്തി, അപര്‍ണ എന്നിവര്‍ നായികമാരാകുന്നു. രാജേഷ് വര്‍മ്മയാണ് തിരക്കഥ തയ്യാറാക്കുന്നത്.
അരുണ്‍ സിദ്ധാര്‍ത്ഥ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫിലിം ബഫ് പ്രൊഡക്ഷന്‍സ്.

Comments

comments