ശ്രീകൃഷ്ണപ്പരുന്തിന് രണ്ടാംഭാഗംമോഹന്‍ലാല്‍ നായകവേഷത്തില്‍ അഭിനയിച്ച ശ്രീകൃഷ്ണപരുന്ത് എന്ന ചിത്രത്തിന്‍റെ തുടര്‍ച്ചയുമായി വി.കെ പ്രകാശ് വരുന്നു. നത്തോലി ചെറിയ മീനല്ല എന്ന ചിത്രത്തിന് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഗരുഡപുരാണം എന്നാണ് പേരിട്ടിരിക്കുന്നത്. അനൂപ് മേനോന്‍ നായക വേഷത്തിലെത്തുന്ന ചിത്രം ശ്രീകൃഷ്ണപരുന്തിന്‍റെ കഥ അവസാനിച്ചിടത്ത് നിന്നാണ് തുടങ്ങുക. അര്‍ജുന്‍ മോഹന്റെ കഥയ്ക്ക് പാര്‍ഥന്‍ മോഹനന്‍ തിരക്കഥ എഴുതുന്നു.

Comments

comments