ശ്രിന്ദ അസ്ഹബ് തമിഴില്‍ഏറെ മലയാളം ചിത്രങ്ങളില്‍ സഹനടിയായി വേഷമിട്ട് ശ്രദ്ധ നേടിയ ശ്രിന്ദ അസ്ഹബ് തമിഴിലേക്ക്. 22 ഫിമെയില്‍ കോട്ടയം, തട്ടത്തിന്‍ മറയത്ത്, അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളിലൊക്കെ ശ്രിന്ദ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലെത്തിയ ഇവര്‍ക്ക് തമിഴില്‍ ഏറെ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. വെണ്ണിലാ വീട് എന്ന ചിത്രത്തിലൂടെ തമിഴിലും ശ്രദ്ധേയയാകാനാണ് ശ്രിന്ദയുടെ ശ്രമം.

Comments

comments