ശ്യാമിലി നായികയായി മലയാളത്തിലേക്ക്ബാലനടിയായി ശ്രദ്ധ നേടിയ ബേബി ശ്യാമിലി മലയാളചിത്രത്തില്‍ നായികയായി മടങ്ങിവരുന്നു. പാര്‍ത്ഥസാരഥി സംവിധാനം ചെയ്യുന്ന പ്രഥമ ചിത്രത്തിലൂടെയാണ് ശ്യാമിലിയുടെ മടക്കം. മുന്‍നായികതാരം ശാലിനിയുടെ അനുജത്തിയാണ് ശ്യാമിലി. 1990 ല്‍ അഞ്ജലി എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്യാമിലിക്ക് ദേശിയ അവാര്‍ഡ് ലഭിച്ചിരുന്നു. ഹരികൃഷ്ണന്‍സിലാണ് മലയാളത്തില്‍ ശ്യാമിലി അവസാനമായി അഭിനയിച്ചത്.

Comments

comments