ശോഭന ജോര്‍ജ്ജ് സിനിമക്ക് തിരക്കഥയെഴുതുന്നുമുന്‍ എം.എല്‍.എ യും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ശോഭന ജോര്‍ജ്ജ് സിനിമക്ക്കഥയും തിരക്കഥയുമെഴുതുന്നു. ചെങ്ങന്നൂര്‍ ഫിലിംസിന്റെ ബാനറില്‍ ഇവര്‍ തന്നെ ചിത്രം നിര്‍മ്മിക്കുകയും ചെയ്യുന്നു.
ബാലവേല എന്ന വിഷയം കേന്ദ്രമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സ്‌നോബ അലക്‌സാണ്.
മുകേഷ്, ശ്വേത മേനോന്‍, സുരാജ് വെഞ്ഞാറമൂട്, മണിക്കുട്ടന്‍ എന്നിവരോടൊപ്പം ശോഭന ജോര്‍ജ്ജും വേഷമിടുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നു.

Comments

comments