ശിക്കാരി താമസിക്കുംമമ്മൂട്ടി നായകനാകുന്ന ചിത്രം ശിക്കാരി അടുത്തയാഴ്ച റിലീസാവില്ല. കന്നടയിലുള്ള ചിത്രം മലയാളത്തിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. രണ്ടു ഭാഷകളിലും ഒരേ സമയത്താണ് റിലീസ്. ആനിമല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ അനുമതിലഭിക്കാത്തതും, തീയേറ്ററുകള്‍ ആവശ്യത്തിന് ലഭിക്കാത്തതുമാണ് റിലീസ് വൈകിപ്പിക്കുന്നതെന്ന് സംവിധായകന്‍ അഭയ സിന്‍ഹ പറഞ്ഞു.

Comments

comments