ശരത് കുമാറിന്റെ മലയാള ചിത്രം തമിഴിലേക്ക്


നടികര്‍സംഘം തലവനും, എം.എല്‍.എ യുമായ ശരത് കുമാര്‍ അടുത്തകാലത്ത് നിരവധി മലയാളം ചിത്രങ്ങളിലഭിനയിച്ചിരുന്നു. അച്ഛന്റെ ആണ്‍മക്കള്‍ എന്ന പുതിയ ചിത്രം നരസിംഹന്‍ ഐ.പി.എസ് എന്ന പേരില്‍ തമിഴിലേക്ക് മൊവിമാറ്റം ചെയ്ത് പുറത്തിറക്കാന്‍ പോകുന്നു. ശരത് കുമാര്‍ ഇതില്‍ പോലീഷ് വേഷമാണ് ചെയ്യുന്നത്.
ചന്ദ്രശേഖറാണ് സംവിധാനം. മേഘ്‌ന രാജ്, യുവറാണി എന്നിവര്‍ നായിക വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ സംഗീതം ജാസി ഗിഫ്റ്റ്.

Comments

comments