വൈറ്റ്‌പേപ്പര്‍ വരുന്നുസകുടുംബം ശ്യാമളക്ക് ശേഷം രാധാകൃഷ്ണന്‍ മംഗലത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറ്റ് പേപ്പര്‍. സലിന്‍ മാങ്കുഴിയാണ് സ്‌ക്രിപ്റ്റ് എഴുതുന്നത്. നിര്‍മ്മാണം ജോണ്‍സണ്‍ ജോസഫ്. ജഗദീഷ്, നെടുമുടി വേണു, ലെന, സുരാജ് വെഞ്ഞാറമൂട്,മഹേഷ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഗാനരചന മുരുകന്‍ കാട്ടാക്കട, സംഗീതം എം.ജി ശ്രീകുമാര്‍

Comments

comments