വേശ്യകളുടെ ജീവിതവുമായി സ്ട്രീറ്റ് ലൈറ്റ്വേശ്യകളുടെ ജീവിത കഥ പറയുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്. ചിത്രം സംവിധാനം ചെയ്യുന്നത് വി.ആര്‍ ശങ്കറാണ്. സംവിധായകന്‍റെ തന്നെ ഒരു പെണ്ണും പറയാത്തത് എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം. കോക്ക്ടെയില്‍, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച അപര്‍ണ നായരാണ് ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നത്. ഇര്‍ഷാദ്,​ പ്രവീണ്‍ പ്രേം,​ കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.

Comments

comments